തിരുവനന്തപുരം: കഴക്കൂട്ടം അമ്പലത്തിൻകര ദിവ്യ ഭവനിൽ ബാബു (61) നിര്യാതനായി. ഭാര്യ: സുപ്രഭ.
മക്കൾ: ബാബുരാജ്, വിനീത്, വിദ്യ. മരുമക്കൾ: ഷിജി, മുകേഷ്. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 9ന്.