
ശ്രീകാര്യം: കല്ലംപള്ളി കാട്ടുവിള കലാമന്ദിരത്തിൽ ദിവാകരൻ (75-റിട്ട. ബാങ്ക് ഒഫ് ബറോഡ) നിര്യാതനായി. ഭാര്യ: ഷൈലജ. മക്കൾ: താരാചന്ദ് (ആർട്ട്‌ടെക്), ദിലിജ (ലക്കോൾ ചെമ്പക സ്‌കൂൾ), ഷർമ്മിള. മരുമക്കൾ: അനുഷ, ഷാജിമോൻ (കേരളകൗമുദി), മഹേഷ് (യുവജനക്ഷേമ വകുപ്പ്). സഞ്ചയനം വ്യാഴാഴ്ച രാവിലെ 8ന്.