ഇന്ത്യൻ മധുരപലഹാരങ്ങൾക്ക് പ്രത്യേക സ്ഥാനം കല്പിക്കാറുണ്ട്. ഈ വസ്തുത ഒന്നുകൂടി ഉറപ്പിക്കുകയാണ് സോയ് എന്ന വിയറ്റ്നാമീസ് ഫുഡ് ബ്ലോഗർ.