പാമ്പുകളെയും മറ്റ് ജീവികളെയും പലതരത്തിലുള്ള അപകടഘട്ടങ്ങളിൽ നിന്ന് രക്ഷപ്പെടുത്തിയിട്ടുള്ള വാവ ലോകത്തിന് തന്നെ ഒരു മാതൃകയാണ്. പാമ്പുകളെ ഇത്രയധികം സ്നേഹിച്ച ഒരു വ്യക്തി വാവ സുരേഷ് മാത്രമായിരിക്കും.

പാമ്പുകളെ കണ്ടാൽ തല്ലിക്കൊല്ലുന്ന പതിവിന് മാറ്റം വന്നത് വാവയുടെ ഇടപെടലുകളാണ്. രണ്ട് വീടുകളിലായി വലയിൽ കുരുങ്ങി കിടന്ന രണ്ട് പാമ്പുകളെ വാവ രക്ഷിക്കുന്ന കാഴ്ചയാണ് വീഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്...