സമുദ്രത്തിലെ തിരമാലകളും കുമിള, പത, അടിയൊഴുക്ക് മുതലായതും എല്ലാം സമുദ്രം തന്നെയായിത്തീർന്ന് പര്യവസാനിക്കും പോലെ ഭഗവാങ്കൽ നിന്നു പൊന്തിവന്നതെല്ലാം ഭഗവാനിൽത്തന്നെ മറയുന്നു.