കഴുത്തിലെ കറുപ്പും ജടയുടെ കറുപ്പും വെറും ബാഹ്യമാണ്. സൂക്ഷിച്ചു നോക്കിയാൽ ചന്ദ്രക്കലയും ഗംഗയും ധരിച്ചു ഭഗവാൻ സദാ കാരുണ്യമൂർത്തിയായി വിളങ്ങുന്നു.