rasheed

കണിയാപുരം : പള്ളിനട അൻസർ മൻസിലിൽ പള്ളിനട റസിഡൻസ് അസോസിയേഷൻ പ്രസിഡന്റ് ഇ.കെ .റഷീദ് (70) നിര്യാതനായി. ഭാര്യ:സീനത്ത്. മക്കൾ : അൻസർ,അൻസി,അഫ്സൽ. മരുമക്കൾ : സുധീർ, റഹ്മത്ത്,ഷീന.