senagal-egypt

ഒലെമ്പേ: ആഫ്രിക്ക കപ്പ് ഓഫ് നേഷൻസിന്റെ ഫൈനൽ പോരാട്ടത്തിൽ ഇന്ന് രാത്രി സെനഗലും ഈജിപ്തും തമ്മിൽ ഏറ്റുമുട്ടും. ഇന്ത്യൻ സമയം തിങ്കളാഴ്ച പുലർച്ചെ 12.30 മുതലാണ് മത്സരം.