
വസ്ത്രധാരണത്തിൽ ഏറെ ശ്രദ്ധപുലർത്തുന്ന നടിയാണ് മംമ്ത മോഹൻദാസ്. നടിയുടെ വസ്ത്രങ്ങൾ ഫാഷൻ ലോകത്ത് ചർച്ചയാകാറുണ്ട്. ഇപ്പോഴിതാ താരത്തിന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
ജീൻസിൽ ഗ്ലാമറസ് ലുക്കിലാണ് നടി ചിത്രങ്ങളിലുള്ളത്. സിബി ചീരൻ ആണ് ചിത്രങ്ങൾ പകർത്തിയത്. ചിത്രങ്ങൾ കാണാം...
പൃഥ്വിരാജിന്റെ ജനഗണമന, മഹേഷും മാരുതിയും, രാമ സേതു, ജൂതൻ, അൺലോക്ക് എന്നിവയാണ് നടിയുടെ പുതിയ ചിത്രങ്ങൾ. മലയാളത്തിന് പുറമെ മറ്റ് ഭാഷകളിലും താരം തിളങ്ങി നിൽക്കുകയാണ്.