38,000 വർഷങ്ങൾക്ക് മുമ്പേ ആഫ്രിക്കയിൽ മനുഷ്യർ ജീവിച്ചിരുന്നുവെന്ന് പഠനം. പ്രാചീന മനുഷ്യന്റെ ഫോസിലിൽ നടത്തിയ വിശദ പഠനത്തിൽ പുതിയ വിവരം നല്‍കുന്നു.