വിദേശത്ത് ജോലി നഷ്ടപ്പെട്ട വിഷ്ണുവും നാട്ടിൽ ജോലി നഷ്ടപ്പെട്ട സിജോയും ഉണക്കമീനുമായി ജീവിതത്തിലേക്ക് തിരിച്ചെത്തി. ഇപ്പോൾ തൃശൂർ ജില്ലയിലെ ഏറ്റവും വലിയ ഉണക്കമീൻ മാർക്കറ്റാണ് ഇവരുടെ ഉടമസ്ഥതയിലുള്ളത്. റാഫി എം. ദേവസി