'ദൈവം എന്നെ ഭൂമിയിലേക്ക് അയച്ചത് പാടാൻ വേണ്ടിയാണെന്ന് എനിക്ക് തോന്നുന്നു'.., ആലാപന മികവ് കൊണ്ട് ലക്ഷക്കണക്കിന് സംഗീതാസ്വാദകരുടെ മനസ് കീഴടക്കിയ ലതാ മങ്കേഷ്‌കറിന്റെ വാക്കുകൾ