astro

റാം സാഗർ തമ്പുരാൻ, ഫോൺ: 8301036352, വാട്സാപ്പ് : 9633721128, ഇ -മെയിൽ : samkhiyarathnam@gmail.com

അശ്വതി: ആഡംബര വസ്തുക്കള്‍ക്കായി പണം ചെലവഴിക്കും,ഉപരിപഠനത്തിന് അനുകൂലമായ സമയം.


ഭരണി: കുറെക്കാലമായി ഉണ്ടായിരുന്ന പ്രയാസങ്ങള്‍ മാറിക്കിട്ടും,വിദ്യാപരമായ മുന്നേറ്റം.


കാര്‍ത്തിക: കോടതി കാര്യങ്ങളില്‍ അനുകൂലമായ തീരുമാനങ്ങള്‍, കുടുംബ സുഖം.വിവാഹ യോഗം.


രോഹിണി: പ്രയത്നത്തിന് തക്കവണ്ണം സാമ്പത്തിക ലാഭം,ശരീരസുഖം.


മകയിരം: ഇന്റര്‍വ്യുകളില്‍ വിജയം,യാത്രയില്‍ നേട്ടം. കുടുംബ സുഖം.


തിരുവാതിര: ശുഭാപ്തി വിശ്വാസം എല്ലാകാര്യത്തിലും വച്ചു പുലര്‍ത്തും. ജീവിതത്തിൽ നേട്ടങ്ങൾ.


പുണര്‍തം: ഉന്നതസ്ഥാനീയരില്‍ നിന്നും സഹായ സഹകരണങ്ങള്‍,സന്താന ഗുണം.


പുയം: ദൈവീക ചിന്ത ഉടലെടുക്കും,സ്ത്രീകള്‍ മൂലം സുഖവും സമാധാനവും.


ആയില്യം: കൃഷിയില്‍ നിന്നും ധന ലാഭം,മറ്റുള്ളവരെ സഹായിക്കാന്‍ താല്‍പര്യം കാണിക്കും.


മകം: ഗാംഭീര്യം പ്രകടിപ്പിക്കും,എല്ലാവരും അനുകൂലമായ രീതിയില്‍ പെരുമാറും.


പൂരം: ഉല്ലാസകരമായ അനുഭവങ്ങള്‍ , സ്ത്രീകള്‍ മുഖേന സന്തോഷവും കിട്ടും.ധനലാഭം.


ഉത്രം: സ്ഥാനമാറ്റം,താഴ്ത്തപ്പെടല്‍ എന്നിവ അനുഭവത്തില്‍ വരും , ആരെയും വിശ്വാസപൂര്‍വ്വം ഒന്നും ഏൽപ്പിക്കരുത്.


അത്തം: ബന്ധുക്കളുടെ എതിര്‍പ്പുകളെ അതിജീവിക്കാന്‍ സാധിക്കും, സുഖസൗകര്യങ്ങള്‍ ആനുഭവിക്കും.


ചിത്തിര: ധനച്ചെലവ് കൂടും,ദൂരയാത്രാക്ലേശം, ഉന്നതരില്‍ നിന്നും വിഷമകരമായ സംസാരവും,പ്രവൃത്തികളും.


ചോതി : ശത്രു ജയം,പുതിയ അവസരങ്ങള്‍, കലാമത്സരങ്ങളില്‍ വിജയവും അംഗീകാരവും,യാത്രാഗുണം.


വിശാഖം: എല്ലാ രംഗങ്ങളില്‍ നിന്നും സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം,ജീവിതത്തില്‍ പുരോഗതി.


അനിഴം: ഉന്നത ഉദ്യോഗസ്ഥരില്‍ നിന്നും ആത്മാര്‍ഥമായ സഹകരണം.കുടുംബ സുഖം.


കേട്ട: ബിസിനസില്‍ നേട്ടം,അനുകൂലമായ വിവാഹ ബന്ധം കിട്ടും.

മൂലം: കലാ മത്സരങ്ങളില്‍ വിജയവും അംഗീകാരവും,യാത്രാഗുണം.


പൂരാടം: താല്‍ക്കാലിക ജോലിസ്ഥിരമാകും, പ്രശസ്ഥിയും വിജയവും .


ഉത്രാടം: ഉന്നത വിദ്യാഭ്യാസത്തിന് അനുമതി ,കീര്‍ത്തി ,പദവി എന്നിവ ലഭിക്കും.


തിരുവോണം: നിര്‍ണ്ണായക നിമിഷങ്ങളിലും ആത്മനിയന്ത്രണം പാലിക്കുന്നതിനാല്‍ ആപത്തുകളില്‍ നിന്നും രക്ഷ.


അവിട്ടം: വിമര്‍ശിക്കുന്നവര്‍ അനുകൂലമായി സംസാരിക്കും,സമ്മാന ലാഭം.


ചതയം: മംഗളകര്‍മ്മങ്ങള്‍ക്ക് സാക്ഷിയാകും,എല്ലാരംഗത്തും അഭിവൃദ്ധി.


പൂരുരുട്ടാതി: പ്രതീഷിച്ചിരുന്ന അംഗീകാരം കൈവിട്ടുപോയ അവസ്ഥ വരും,സ്ത്രീകള്‍ മൂലം അസ്വസ്ഥത.


ഉത്തൃട്ടാതി: പ്രഭാതം പിന്നിട്ടാല്‍ എല്ലാവിധത്തിലും ഉള്ള സുഖാനുഭവങ്ങള്‍,ഇഷ്ട ഭക്ഷണങ്ങൾ ലഭിക്കും.


രേവതി: അന്യദേശ വാസം,ബന്ധുക്കളില്‍ നിന്നുമുള്ള എതിര്‍പ്പുകള്‍, ആരോഗ്യപരമായി കരുതല്‍ വേണം.