തിരുമല: ശാന്തിനഗർ ബി 104ൽ തിരുമല സദനത്തിൽ ആർ.കെ. ശ്രീകണ്ഠൻ നായർ (79) നിര്യാതനായി. ഭാര്യ: ബി അമ്മിണിഅമ്മ. മക്കൾ: രാജേഷ് എസ്.എ, സന്തോഷ് എസ്.എ. മരുമക്കൾ: പ്രവീണ, പ്രിയ. സഞ്ചയനം 13ന് രാവിലെ 8.30ന്.