
ആറയൂർ: ആറയൂർ എൽ.വി.എച്ച്.എസ്.എസിലെ മുൻ അദ്ധ്യാപകനും, ദീർഘകാലം ആറയൂർ എൻ.എസ്.എസ് കരയോഗം സെക്രട്ടറിയുമായിരുന്ന ആറയൂർ പുളിയറയ്ക്കൽ എൻ.എ സദനത്തിൽ ജി. നാരായണപിള്ള (84) നിര്യാതനായി. ഭാര്യ: പരേതയായ
ജി. അംബുജാക്ഷി അമ്മ (റിട്ട.അദ്ധ്യാപിക). മക്കൾ: ബിന്ദുകല (അദ്ധ്യാപിക (വി.പി.എസ് എച്ച്.എസ്.എസ് വെങ്ങാനൂർ), സജികുമാർ,
ബൈജു കുമാർ (വിഷ്വൽ കേബിൾസ്). മരുമക്കൾ: പുഷ്പകുമാരൻ തമ്പി (എൻ.ഐ പോളിടെക്നിക്, തക്കല), രാജി, സുമ. സഞ്ചയനം
ഞായറാഴ്ച രാവിലെ 9ന്.