
ഊരൂട്ടമ്പലം: പ്ലാവിള മാധവി വിലാസത്തിൽ മാധവി അമ്മ (83) നിര്യാതയായി. ഭർത്താവ്: ജി. ശ്രീധരൻ നായർ (റിട്ട. ആരോഗ്യവകുപ്പ്). മക്കൾ: നാഗേശ്വരി അമ്മ (റിട്ട. സിവിൽ സപ്ളൈസ് ഡിപ്പാർട്‌മെന്റ്), ഉഷാകുമാരി (ഐ.എസ്.ആർ.ഒ വലിയമല), രാജേന്ദ്രബാബു (ഷിപ്പിംഗ് കമ്പനി, തൂത്തുക്കുടി), ബിനുകുക്കർ (പഴവങ്ങാടി ഗണപതി ക്ഷേത്രം). മരുമക്കൾ: കെ. ശ്രീകുമാർ (റിട്ട. കേരള ഹിന്ദി പ്രചാരസഭ), വി. അജയകുമാർ (റിട്ട.എസ്.ഐ ഓഫ് പൊലീസ്), ജെ.പി. സുമ (അദ്ധ്യാപിക, കണ്ണശ്ശ മിഷൻ), ആർ.ജി.രാഗി (ബൈസൺ ആർമി പ്രീ പ്രൈമറി സ്‌കൂൾ). സംസ്‌കാരം ഇന്ന് രാവിലെ 9.30ന് മാറനല്ലൂർ പഞ്ചായത്ത് ശ്മശാനം. സഞ്ചയനം: ഞായറാഴ്ച രാവിലെ 8.30ന്.