തള്ളയാനയുടെയും കുഞ്ഞിന്റെയും ഉറക്കം നീണ്ടുനിന്നത് ഒരു മണിക്കൂറോളം. അതുവരെ ഇരുപതോളം വരുന്ന കാട്ടാനക്കൂട്ടം കാവൽ നിന്നു. ഈ മനോഹര കാഴ്ച കാണാം