തിരുവനന്തപുരം: മരണത്തെ മുഖാമുഖം കണ്ട നിമിഷങ്ങൾ പങ്കുവയ്ക്കുന്ന വാവ സുരേഷിന്റെ അഭിമുഖം കൗമുദി ടിവി ഇന്നു രാവിലെ 9.30 നു സംപ്രേഷണം ചെയ്യും. ജീവിതത്തിലേക്ക് ആരോഗ്യവാനായി തിരികെയെത്തിയ വാവ ആദ്യമായി തുറന്ന സംസാരിക്കുന്ന അഭിമുഖമാണിത്. പുന:സംപ്രേഷണം ഇന്നു വൈകിട്ട് 5ന്.