
മല്ലു സിംഗ്, എൽസമ്മ എന്ന ആൺകുട്ടി, ധമാക്ക തുടങ്ങി നിരവധി സിനിമകളിലൂടെയും സീരിയലുകളിലൂടെയും മലയാളികൾക്ക് സുപരിചിതയായ നടിയാണ് ശാലിൻ സോയ. സോഷ്യൽ മീഡിയയിലൂടെ തന്റെ പുതിയ വിശേഷങ്ങൾ നടി പങ്കുവയ്ക്കാറുണ്ട്. ലോക്ക്ഡൗണിൽ പതിമൂന്ന് കിലോയോളമാണ് ശാലിൻ ശരീരഭാരം കുറച്ചത്.
68 കിലോയിൽ നിന്ന് 55 കലോയിലേക്ക് എത്തിയതിന്റെ സീക്രട്ടും താരം പങ്കുവച്ചിരിക്കുകയാണ്. കീറ്റോ ഡയറ്റിലൂടേയും ചിട്ടയായ വ്യായാമത്തിലൂടേയുമാണ് നടി തൂക്കം കുറച്ചത്. മേക്കോവറിന് ശേഷമുള്ള പുതിയ ചിത്രങ്ങളും സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ചിരിക്കുകയാണ് നടി ഇപ്പോൾ.
ചിത്രങ്ങൾ കാണാം...