പ്രണയവർണ്ണം... വാലന്റൈൻ ദിനത്തിൻ്റെ ഭാഗമായി തൃശൂർ എരിഞ്ഞേരി അങ്ങാടിയിലെ ഒരു കടയിൽ വിൽപ്പനയ്ക്ക് എത്തിയ വിവിധ തരത്തിലുള്ള വസ്തുകൾ തെരഞ്ഞെടുക്കുന്ന വിദ്യാർത്ഥി.