
തിരുവനന്തപുരം: കുന്നുകുഴി തമ്പുരാൻമുക്ക് സമൃദ്ധി തമ്പുരാൻസിൽ (1എ) കോശി ജോൺ മാടവന (ജോണി, 91) നിര്യാതനായി. മുണ്ടക്കയം മാടവന പരേതരായ എം.സി. കോശിയുടെയും മറിയാമ്മയുടെയും മകനാണ്. ഭാര്യ: അടൂർ അമ്പിയിൽ മോളി ജോൺ. മക്കൾ: ജോൺ കോശി (വിജയൻ) എറണാകുളം, വിനോദ് ജോൺ (തേനി), വിജോളി വർഗീസ് (തിരുവനന്തപുരം). മരുമക്കൾ: ഗീവർഗീസ് ഉമ്മൻ (ജിജി, തയ്യിൽ കണ്ടത്തിൽ), ഷൈനി സാറാ (താന്നിമൂട്ടിൽ), വിനിത് (മലയിൽ).