ബാലരാമപുരം: കട്ടച്ചൽ കുഴി സർദാലയത്തിൽ കുചേലൻ (78) നിര്യാതനായി ഭാര്യ: വസന്തകുമാരി, മക്കൾ: സുമാ ദേവി, ബീനകുമാരി, അനിൽ കുമാരി. മരുമക്കൾ: ജവഹർ, സുരേഷ് കുമാർ, അരുൺ. സഞ്ചയനം ഞായറാഴ്ച രാവിലെ 8ന്.