ശ്രീകാര്യം: വികാസ് നഗർ തടത്തരികത്ത് വീട്ടിൽ പരേതനായ വാസുവിന്റെ ഭാര്യ പാറു. കെ (75) നിര്യാതയായി. മക്കൾ: അനി, ബൈജു, ഷീബ, പരേതനായ സുദർശനൻ. മരുമക്കൾ: ജയപ്രകാശ്, പരേതയായ ശകുന്തള. പ്രാർത്ഥന: ബുധനാഴ്ച രാവിലെ 8.30ന് വെഞ്ചാവോട് ബഥേൽ മാർത്തോമാ ചർച്ചിൽ.