സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെ പൊലീസിനെ വെല്ലുവിളിച്ചത് ഗുണ്ട പല്ലൻ ഷൈജുവിന് വിനയായി. നിമിഷങ്ങൾക്കുള്ളിൽ ഷൈജുവിനെ പൊലീസ് പിടിക്കൂടി