reindeer

വടക്കൻ മേഖലയിൽ കാണപ്പെടുന്ന മ‌ൃഗമാണ് റെയിൻഡീർ. മാനുകളുടെ വിഭാഗത്തിൽ പെടുന്ന ഇവയ്ക്ക് കടുത്ത ശൈത്യത്തെ അതിജീവിക്കാനുള്ള ശാരീരിക ശേഷിയും ഘടനയുമുണ്ട്