woman-pregnant-despite-ab

സർക്കാർ ആശുപത്രിയിൽ വന്ധ്യംകരണ ശസ്ത്രക്രിയ നടത്തിയെങ്കിലും അതിലെ പിഴവ് മൂലം യുവതി വീണ്ടും ഗർഭിണിയായി. ഇപ്പോൾ ജനിച്ച കുഞ്ഞിന്റെ വിദ്യാഭ്യാസച്ചെലവ് പൂർണമായും തമിഴ്നാട് സർക്കാർ വഹിക്കണമെന്ന് കോടതി