ബിഗ് സല്യൂട്ട്... മലമ്പുഴ ചെറാട് കൂറുമ്പാച്ചി മലയിടുക്കിൽ അകപ്പെട്ട ബാബുവിനെ രക്ഷാപ്രവർത്തനങ്ങൾക്ക് മുന്നിൽ നിന്ന കരസേനാ അങ്കങ്ങൾക്കും എൻ.ഡി.ആർ.എഫിനും കൂടെ നിന്ന എല്ലാവർക്കു വേണ്ടി ഉമ്മ റഷിദയും സഹോദരനും സല്യുട്ട് നൽക്കുന്നു.