മലമ്പുഴ ചെറാട് കൂർമ്പാച്ചി മലയിടുക്കിൽ അകപ്പെട്ട ബാബുവിനെ രക്ഷപ്പെടുത്താനായി സൂലൂരിൽ നിന്ന് കരസേനയുടെ നേതൃത്വത്തിൽ എയർ ലിഫ്റ്റിംഗ് വഴി മലമുകളിൽ രക്ഷാപ്രവർത്തനം നടത്തുന്നു.