kseb

തൃശൂർ: തൃശൂർ മാള കുഴിക്കാട്ടുശേരിയിൽ കെ.എസ്.ഇ.ബി. ജീവനക്കാരൻ ജോലിക്കിടെ ഷോക്കേറ്റ് മരിച്ചു. കൊമ്പിടിഞ്ഞാമാക്കൽ സെക്ഷനിലെ തൊഴിലാളി തിരുവനന്തപുരം കിളിമാനൂർ സ്വദേശി സുധീഷ് (48) ആണ് മരിച്ചത്. പോസ്റ്റിൽ അറ്റകുറ്റപ്പണി നടത്തുന്നതിനിടെയാണ് അപകടമുണ്ടായത്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.