മലമ്പുഴ ചെറാട് കൂർബാച്ചി മലയിടുക്കിൽ അകപ്പെട്ട ബാബുവിനെ മലയിൽ നിന്ന് രക്ഷപ്പെടുത്തിയ ശേഷം ഹെലികോപ്റ്റർ മാർഗം കഞ്ചികോട് ബെമ്മൽ ഹെലിപാടിൽ ഇറക്കിയ ശേഷം റോഡ് മാർഗം വിദ്ധഗ്ത ചിക്കിൽത്സയ്ക്കായി പാലക്കാട് ജില്ലാ ആശുപത്രിയിൽ കൊണ്ടുവന്നപ്പോൾ.