സ്വർണപ്രഭ വിതറുന്ന ദീപത്തിന്റെ കാന്തിയെപ്പോലും തരംതാഴ്‌ത്തുന്ന മട്ടിൽ അഗ്നിജ്വാല പോലെ ഭഗവാൻ വിളങ്ങുന്നു. തലയിൽ ചന്ദ്രക്കല ചൂടിയ അങ്ങു മാത്രമാണ് എനിക്ക് ഈശ്വരൻ.