apakkadam

മലമ്പുഴ ചെറാട് കൂർമ്പാച്ചി മലയിടുക്കിൽ അകപ്പെട്ട ബാബുവിനെ പുറത്തെത്തിക്കാനായി കരസേന സംഘവും എൻ.ഡി.ആർ.എഫ് നാട്ടുകാരും രക്ഷാപ്രവർത്തനത്തിനായി മല മുകളിൽ എത്തിയപ്പോൾ.