ഭർത്താവിന് പണി കൊടുക്കാൻ ഭാര്യ നടത്തുന്ന ശ്രമമാണ് എപ്പിസോഡിൽ. വീട്ടിലെ മാലിന്യങ്ങൾ തോട്ടിലേയ്ക്ക് നിക്ഷേപിച്ചു എന്ന പരാതിയിൽ ഓഫീസിൽ പോയ ഭർത്താവിനെ വിളിച്ചു വരുത്തുന്നതാണ് എപ്പിസോസിൽ കാണുന്നത്. ഒടുവിൽ നഗരസഭ ജീവനക്കാർക്ക് മുന്നിൽ തെറ്റ് സമ്മതിക്കേണ്ടി വരുന്ന അവസ്ഥയാണ് ഭർത്താവിന് ഉണ്ടാകുന്നത്.
