df

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് സ്വ​ർണ്ണ വി​ല​യിൽ വീ​ണ്ടും വ​ർദ്ധ​ന. പ​വ​ന് 120 രൂ​പ​ കൂടി 36,440 രൂ​പ​യാണ് വില. ഗ്രാ​മി​ന് 15 രൂ​പ​കൂടി 4,555 രൂ​പയാണ് വില. ഫെ​ബ്രു​വ​രി മാ​സ​ത്തി​ലെ ഏ​റ്റ​വും ഉ​യ​ർ​ന്ന നി​ര​ക്കാണ് ഇന്ന് രേഖപ്പെടുത്തിയത്. തു​ട​ർ​ച്ച​യാ​യ മൂ​ന്നാം ദി​ന​മാ​ണ് ആ​ഭ്യ​ന്ത​ര വി​പ​ണി​യി​ൽ സ്വ​ർ​ണ്ണവി​ല വ​ർദ്ധി​ക്കു​ന്ന​ത്. മൂ​ന്ന് ദി​വ​സ​ത്തി​നി​ടെ പ​വ​ന് 360 രൂ​പ​യാ​ണ് വ​ർ​ദ്ധിച്ച​ത്.