df

മുംബയ്: റിസർവ്വ് ബാങ്കിന്റെ വായ്പാനയ പ്രഖ്യാപനം വരാനിരിക്കെ രണ്ടാംദിവസവും സൂചികകൾ മികച്ച നേട്ടമുണ്ടാക്കി. ബാങ്ക്, ഐ.ടി, ഓട്ടോ, മെറ്റൽ ഓഹരികളിലെ കുതിപ്പാണ് സൂചികകൾക്ക് കരുത്തേകിയത്. സെൻസെക്‌സ് 657.39 പോയന്റ് നേട്ടത്തിൽ 58,465.97ലും നിഫ്റ്റി 197 പോയന്റ് ഉയർന്ന് 17,463.80ലുമാണ് ക്ലോസ് ചെയ്തത്. ആഗോള വിപണികളിലെ നേട്ടവും ബുധനാഴ്ച രാജ്യത്തെ സൂചികകളിൽ പ്രതിഫലിച്ചു.