
ലൈംഗികബന്ധത്തിലേർപ്പെടുന്നതിന് ചിലർ സമയപരിധി വയ്ക്കാറില്ല. എന്നാൽ തുടർച്ചയായി അഞ്ചുമണിക്കൂർ ലൈംഗികബന്ധത്തിലേർപ്പെടേണ്ടി വന്ന യുവാവിന് ഒടുവിൽ സംഭവിച്ചതോ. യു.എസിലെ ലാസ് വെഗാസിൽ നിന്നുള്ള അമാൻഡ നിക്കോൾ എന്ന മോഡലാണ് താനുമായി സെക്സിലേർപ്പെട്ട യുവാവിന്റെ അവസ്ഥ തുറന്നു പറഞ്ഞത്.
ഓൺലി ഫാൻസ് എന്ന ചൂടൻ സൈറ്റിലെ അംഗമാണ് അമാൻഡ്. ഡേറ്റിംഗിന് ശേഷമാണ് യുവാവ് അമാൻഡയുമായി ശാരീരിക ബന്ധത്തിലേർപ്പെടാനെത്തിയത്. കാമുകനുമാ.ി തുടർച്ചയായ അഞ്ച് മണിക്കൂർ ഇവർ സെക്സിൽ ഏർപ്പെട്ടു. ഒരു ഇടവേള പോലും എടുത്തില്ല. കാമുകൻ എന്തെങ്കിലും തയ്യാറെടുപ്പ് നടത്തിയിരുന്നോ എന്ന യുവതിയുടെ ചോദ്യത്തിന് വയാഗ്ര കഴിച്ചു എന്നായിരുന്നു മറുപടി. ലൈംഗികബന്ധത്തിന് ശേഷം ഉറങ്ങാൻ കിടന്നപ്പോഴായിരുന്നു പ്രശ്നങ്ങളുടെ തുടക്കം. പുലർച്ചെ മൂന്നുമണിയോടെ ഞെട്ടിയുണർന്ന യുവാവ് സ്വകാര്യഭാഗത്ത് വേദന അനുഭവപ്പെടുന്നതായി പറഞ്ഞു. ഉടൻ തന്നെ യുവാവിനെ ആശുപത്രിയിലെത്തിച്ചു.
അപ്പോഴേക്കും കാമുകന്റെ ജനനേന്ദ്രിയം നീല നിറം കലർന്ന് ഉദ്ധരിച്ച നിലയിലായിരുന്നു. ജനനേന്ദ്രിയത്തിൽ ഇൻജക്ഷൻ എടുത്തശേഷമാണ് ലിംഗം സാധാരണ നിലയിലായത് എന്ന് അമാൻഡ പറയുന്നു.
വയാഗ്ര ആയിരുന്നില്ല, ഉത്തേജനം ലഭിക്കാനുള്ള മറ്റൊരു മരുന്നായിരുന്നു ഉപയോഗിച്ചിരുന്നതെന്ന് കാമുകൻ പിന്നീട് വെളിപ്പെടുത്തിയതായും അമാൻഡ പറഞ്ഞു.