ലോകത്തെ മുഴുവൻ അനുഗ്രഹിച്ചു ഭൂമിയിലും വെള്ളത്തിലും അഗ്നിയിലും കാറ്റിലും ആകാശത്തും എല്ലാകാലത്തും ഒരു മാറ്റവുമില്ലാതെ നിറഞ്ഞു ശോഭിക്കുന്നതാണ് ഈശ്വരൻ.