കർഷകരിൽ നിന്ന് കൊപ്ര സംഭരിക്കുമെന്ന സർക്കാർ പ്രഖ്യാപനം കോഴിക്കോട് നഗരത്തിലെ നാളികേര ബിസിനസിന്റെ ആസ്ഥാനമായ കൊപ്ര ബസാറിനും ആശ്വാസം നൽകുന്നു