മനുഷ്യരാശിക്ക് നവോത്ഥാന മാർഗദർശിയായി ആത്മപാത കാട്ടിക്കൊടുത്ത സിദ്ധന്മാരിൽ പ്രധാനിയാണ് പതഞ്ജലി സിദ്ധർ അഥവാ പതഞ്ജലി മഹർഷി.

യോഗദർശനത്തെ 195 സൂത്രങ്ങളിലായി കോർത്തിണക്കിയ സിദ്ധർ. ജ്ഞാനത്തിന്റെ 195 മുത്തുകൾ ഒരു സൂത്രത്തിൽ അതായത് നൂലിൽ കോർത്ത് ഹാരമാക്കിയതുപോലെയാണ് യോഗസൂത്രം.