മലമ്പുഴ ചെറാട് കൂർബാച്ചി മലയിൽ അകപ്പെട്ട ബാബുവിനെ സൈനികർ രക്ഷപ്പെടുത്തിയ ശേഷം പാലക്കാട് ജില്ലാ ആശുപത്രിയിൽ വിദഗ്ധ ചികിത്സയ്ക്കായി കൊണ്ടുവന്നപ്പോൾ മന്ത്രി കെ.കൃഷ്ണൻ കുട്ടി സന്ദർശിക്കുന്നു.