vehicles-will-be-converte

പഴയ വാഹനങ്ങളെ ഇലക്ട്രിക് വാഹനങ്ങളാക്കി മാറ്റാനുള്ള നടപടികളുമായി ഡൽഹി ഗതാഗത വകുപ്പ്. ഇലക്ട്രിക് കിറ്റുകൾ നിർമ്മിക്കുന്ന കമ്പനികൾ ഈ രംഗത്ത് താൽപ്പര്യം പ്രകടിപ്പിച്ചു