ആറ്റുകാൽ ദേവിയ്ക്ക് പൊങ്കലയർപ്പിക്കുവാൻ വിൽപ്പനയ്‌ക്കെത്തിച്ച പൊങ്കാല കലങ്ങൾ. തിരുവനന്തപുരം അട്ടക്കുളങ്ങര ബൈപ്പാസ് റോഡിൽ നിന്നുളള ദൃശ്യം.