മണക്കാട്: കുര്യാത്തി കടിയപട്ടണം ലെയ്ൻ കൊച്ചുവീട് ടി.സി 41/1774ൽ വി. മോഹനന്റെ ഭാര്യ ഹീര മോഹൻ (സന്ധ്യ- 61) നിര്യാതയായി. മക്കൾ. സ്മിത, വൈശാഖ് മോഹൻ, വിവേക് മോഹൻ. മരുമകൾ. ആർഷ. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.