ഇനി വീട്ടിലേക്ക്... മലമ്പുഴ ചെറാട് കൂർമ്പാച്ചി മലയിടുക്കിൽ അകപ്പെട്ട ബാബുവിനെ പാലക്കാട് ജില്ലാ ആശുപത്രിയിലെ തീവൃപരിചരണത്തിന് ശേഷം വീട്ടിലേക്ക് മടങ്ങുന്നു.