babu

മലമ്പുഴ ചെറാട് കൂർമ്പാച്ചി മലയിടുക്കിൽ അകപ്പെട്ട ബാബു പാലക്കാട് ജില്ലാ ആശുപത്രിയിൽ നിന്ന് ചികിത്സകഴിഞ്ഞ് വീട്ടിൽ എത്തിയപ്പോൾ. മകന് ഉമ്മ റഷീദ ഭക്ഷണം നൽകുന്നു.