club-world-cup

അബുദാബി: ക്ലബ് ലോകകപ്പ് ഫുട്ബാൾ ഫൈനലിൽ ഇന്ന് ഇംഗ്ലീഷ് ക്ലബ് ചെൽസിയും ബ്രസീൽ ക്ലബ് പൽമീരാസും തമ്മിൽ ഏറ്റുമുട്ടും. ഇന്ത്യൻ സമയം രാത്രി 10 മുതൽ അബുദാബിയിലെ മുഹമ്ദ് ബിൻ സയ്യിദ് സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. വൈകിട്ട് 6.30ന് തുടങ്ങുന്ന ലൂസ്ഴേസ് ഫൈനലിൽ അൽ ബിലാലും അൽ അഹ്‌ലിയും തമ്മിൽ ഏറ്റുമുട്ടും.