അഖില്‍ അനില്‍കുമാർ സംവിധാനം ചെയ്ത് ഐശ്വര്യ ലക്ഷ്മി കേന്ദ്ര കഥാപാത്രമാകുന്ന 'അര്‍ച്ചന നോട്ട് ഔട്ട് 31' എന്ന ചിത്രം പേരിന്റെ കൗതുകം കൊണ്ട് റിലീസിന് മുമ്പുതന്നെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ആ പ്രതീക്ഷ ചിത്രം നൽകിയോ. വീഡിയോ റിവ്യൂ കാണാം