little-girl-father


മൂന്നുവയസുകാരി അയിഷുവിന് പ്രിയപ്പെട്ട ഉപ്പ ഒരുക്കിയത് വൻ സർപ്രൈസ്. ദുബായിൽ ജോലി ചെയ്യുന്ന യൂസുഫ് കാരക്കാട് എന്ന യുവാവും മകൾ അയിഷയും തമ്മിലുള്ള വികാരനിർഭരമായൊരു വീഡിയോ