wasim-jaffer

മൊഹാലി: ഐ.പി.എൽ മെഗാലേലത്തിന് തൊട്ടുമുൻപ് പഞ്ചാബ് കിംഗ്സ് ഇലവന്റെ ബാറ്റിംഗ് പരിശീലകസ്ഥാനം ഒഴിഞ്ഞ് വസിം ജാഫർ. സരസമായ ഒരു ട്വീറ്റിലൂടെയായിരുന്നു ജാഫർ പഞ്ചാബുമായി പിരിയുന്ന കാര്യം വ്യക്തമാക്കിത്. പ്രധാന പരിശീലകൻ അനിൽകുംബ്ലെയ്ക്കും ഫ്രാഞ്ചൈസിക്കും ആശംസകളും അദ്ദേഹം നേർന്നു. 2019 മുതൽ ജാഫർ പഞ്ചാബിനൊപ്പം ഉണ്ട്.