
അഹമ്മദാബാദ്: വെസ്റ്റിൻഡീസിനെതിരായ ട്വന്റി-20 പരമ്പരയിൽ പരിക്കേറ്റ കെ.എൽ രാഹുലും അക്ഷർ പട്ടേലും കളിക്കില്ല. 
ഇരുവർക്കും പകരം റിതുരാജ് ഗെയ്ക്വാദിനേയും ദീപക് ഹൂഡയേയും ഇന്ത്യൻ ടീമിൽ ഉൾപ്പെടുത്തി. 16നാണ് ട്വന്റി-20 പരമ്പര തുടങ്ങുന്നത്.